മേരിക്കുട്ടി ജോസഫ്


JANUARY 24, 2023, 8:54 AM IST

മേരിക്കുട്ടി ജോസഫ്

അരുവിത്തുറ: കോന്തിയാമഠത്തില്‍ (കല്ലറയ്ക്കല്‍) കെ.വി. ജോസഫിന്റെ (പാപ്പച്ചന്‍) ഭാര്യ മേരിക്കുട്ടി ജോസഫ് (മറിയക്കുട്ടി,76) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 10.30 ന് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത ചെമ്മലമറ്റം ചെരിയംപുറത്ത് കുടുംബാംഗം.

മക്കള്‍: ജോര്‍ജ് ജോസഫ് (ജോര്‍ജുകുട്ടി), അഡ്വ. ആന്റോ ജോസഫ് (യുഎസ്എ), ലിസി ജാക്സണ്‍ (ഫെഡറല്‍ ബാങ്ക്, കൊല്ലപ്പള്ളി).

മരുമക്കള്‍: ലൈസമ്മ ജോര്‍ജ് അറയ്ക്കപ്പറന്പില്‍ മല്ലികശേരി, ബീനാ ആന്റോ പാന്പൂരിക്കല്‍ ചിറക്കടവ് (യുഎസ്എ), ജാക്സണ്‍ മൈക്കിള്‍ കുറ്റിക്കാട്ട് മുണ്ടാങ്കല്‍ (റബര്‍ മാര്‍ക്ക് എറണാകുളം).