മേരിക്കുട്ടി ജോസഫ്


JUNE 24, 2022, 8:09 AM IST

മേരിക്കുട്ടി ജോസഫ്

പാലാ: റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് ലണ്ടന്‍ റീജന്‍ ബോര്‍ഡ് മെമ്പര്‍ എബ്രാഹം പൊന്നുംപുരയിടത്തിന്റെ മാതാവും പാലാ പൊന്നുംപുരയിടം ഔസേപ്പച്ചന്റെ ഭാര്യയുമായ മേരിക്കുട്ടി ജോസഫ് (78) നിര്യാതയായി. സംസ്‌കാര കര്‍മ്മങ്ങള്‍ ജൂണ്‍ 25  ഉച്ചകഴിഞ്ഞ് 2 നു കിഴതടിയൂര്‍ ആര്‍ വി റോഡിലുള്ള വസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്നു മുത്തോലി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്.

പരേത കല്ലൂര്‍കുളം തെക്കേമുറിയില്‍ പുറങ്ങനാല്‍ കുടുംബാംഗമാണ്.

മക്കള്‍: മിനി ജോജോ, ജിജി ജോണ്‍, എബ്രാഹം പൊന്നുംപുരയിടം (യു കെ )

മരുമക്കള്‍: പരേതനായ ജോജോ മാനുവല്‍, ചരണകുന്നേല്‍ (ഭരണങ്ങാനം), ജോണ്‍ സെബാസ്റ്റ്യന്‍, വള്ളുവംകോട്ട് (രാമപുരം)

കൂടുതല്‍ വിവരങ്ങള്‍ക്ക്:

എബ്രാഹം പൊന്നുംപുരയിടംഫോണ്‍: 8547271720