മേരിക്കുട്ടി ജോസഫ്


APRIL 8, 2021, 8:12 AM IST

മേരിക്കുട്ടി ജോസഫ്

ടാംബ(ഫ്‌ലോറിഡ): തെക്കേക്കര ജോസഫിന്റെ ഭാര്യ മേരിക്കുട്ടി ജോസഫ് (77) ഫ്‌ലോറിഡയിലെ ടാംബയില്‍ നിര്യാതയായി.

മക്കള്‍: മോളി ജേക്കബ്, ഡോ. ലിനി തോമസ്, ഷാജി ജോസഫ്.

മരുമക്കള്‍: ജേക്കബ് ഐക്കരക്കുന്നത്ത്, തോമസ് മൂക്കൂട്ട്, സോമിനി ജോസഫ്.