മേരിക്കുട്ടി തോമസ്


JANUARY 14, 2023, 7:13 AM IST

മേരിക്കുട്ടി തോമസ്

അരീപ്പറമ്പ്: അരീപ്പറമ്പ് തേക്കിയില്‍ (കിഴക്കേപ്പറമ്പില്‍) പരേതനായ കെ.വി  തോമസിന്റെ ഭാര്യ, മേരിക്കുട്ടി തോമസ്- 90 (റിട്ട. ഹെഡ് മിസ്ട്രസ്, എന്‍.എം.എല്‍.പി സ്‌കൂള്‍ പാമ്പാടി) നിര്യാതയായി.

പരേത കുമ്പനാട് വാത്തിത്തറ കുടുംബാംഗമാണ്.

മക്കള്‍: പരേതനായ സോമന്‍, ജോളി, സജി. മരുമക്കള്‍: ജയിനമ്മ, ജോജി, ജിജി (എല്ലാവരും യു.എസ്.എ).

മൃതശരീരം 16-1-23 (തിങ്കള്‍) രാവിലെ 8 മണിക്ക് ഭവനത്തില്‍ കൊണ്ടു വരുന്നതും 9 മണി മുതല്‍ അരീപ്പറമ്പ് ബ്രദറണ്‍ ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12 മണിക്ക് അരീപ്പറമ്പ് ബ്രദറണ്‍ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.