മത്തായി ജോസഫ്


AUGUST 2, 2022, 8:21 AM IST

മത്തായി ജോസഫ്

കോട്ടയം: വലിയങ്ങാടി കുളങ്ങര ജോസഫ് (95) നിര്യാതനായി. സംസ്‌കാരം ആഗസ്റ്റ് 5 വെള്ളിയാഴ്ച ഇടക്കാട്ട് ഫൊറാന പള്ളിയില്‍.

ഭാര്യ: പരേതയായ മറിയാമ്മ (കടവില്‍ കുടുംബാംഗം)

മക്കള്‍: ആലീസ്- ബേബിച്ചന്‍ ചിലമ്പത്ത് (കോട്ടയം)മോളി- ഫിലിപ്പ് കണ്ടാരപ്പള്ളില്‍ (കോട്ടയം)ആന്‍സി-എബി മണ്ണില്‍പരേതനായ ജോസ്-വത്സ മഞ്ചങ്കല്‍, (യുഎസ്എ)സാബു-ഷൈനി ഇത്തിത്തറ , (കോട്ടയം)റൂബി-തോമസ് മാക്കില്‍ (കോട്ടയം)സിബി- ടീന കോയിത്തറ (യുഎസ്എ)

പരതന്റെ ആത്മശാന്തിക്കായി ഇന്ന് (ചൊവ്വ) വൈകിട്ട് 7 ന് സെന്‌റ് മേരീസ് ക്‌നാനായ പള്ളിയില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.