ഷിക്കാഗോ: കൊട്ടാരക്കര കാരമുകളില്‍ മത്തായി യോഹന്നാന്‍ (86) ഷിക്കാഗോയില്‍ അന്തരിച്ചു.
ഭാര്യ: എസ്തര്‍ മത്തായി.
മക്കള്‍ : ജോണ്‍ (സിബി), പരേതനായ വര്‍ഗീസ് (റോയ്)
മരുമക്കള്‍: നിനിത്ത് , ഷേര്‍ളി
പേരക്കുട്ടികള്‍: അലക്‌സിസ്, മഡലിന്‍. ജൂലിയാന
വേക്ക് സര്‍വീസ്: 2023 മാര്‍ച്ച് 14, ഷിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ചില്‍, 240 പോട്ടര്‍ റോഡ്, ഡെസ് പ്ലെയിന്‍സ്, IL 60016
കുടുംബ ദര്‍ശന സമയം: വൈകിട്ട് 4 മുതല്‍ 5 വരെപൊതു ദര്‍ശന സമയം: വൈകിട്ട് 5 മുതല്‍ 8 വരെ
സംസ്‌കാര ശുശ്രൂഷകള്‍: ഷിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ചില്‍
മാര്‍ച്ച് 15, 2023 രാവിലെ 9:00-9:45 ( കുടുംബം) 9:45-10:30 പൊതുദര്‍ശനം. രാവിലെ 10.30ന് സര്‍വീസുകള്‍ ആരംഭിക്കും.
ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഓള്‍ സെയിന്റ്സ് സെമിത്തേരി, 700 N. റിവര്‍ റോഡ്, ഡെസ് പ്ലെയിന്‍സ്, IL 60016 എന്ന സ്ഥലത്ത് സംസ്‌കരിക്കും.