മേഴ്സി മേതറേറ്റ്


APRIL 7, 2021, 9:49 AM IST

മേഴ്സി മേതറേറ്റ്

റോക്ക് വില്‍, മെരിലാന്‍ഡ്: ജോസഫ് മേതറേറ്റിന്റെ പത്‌നി മേഴ്സിമേതറേറ്റ്  (66) മെരിലാന്‍ഡില്‍ നിര്യാതയായി. മക്കള്‍: റാണി, ജോര്‍ജ്, രാജു.

പേരക്കുട്ടികള്‍: മാത്യു, അഞ്ജുലി ജോര്‍ജ്, അലക്‌സ്, ലീല മെതറേറ്റ്.

സഹോദരങ്ങള്‍: ഫിലോ, ക്രിസി, ജൂലിയറ്റ്, ജെസ്സിനി, ടെസ്സി, മറീന, പരേതയായ സിസ്റ്റര്‍ സോസിയ, സി.എം.സി.

പരേതരായ ജി.പി. പോള്‍, മേരി പോള്‍ എന്നിവരാണ് മാതാപിതാക്കള്‍.