എം.റ്റി ഫിലിപ്പ്


JULY 24, 2021, 7:28 AM IST

എം.റ്റി ഫിലിപ്പ്

ഹൂസ്റ്റണ്‍: റാന്നി ഈട്ടിച്ചുവട് തേവര്‍വേലില്‍ എം.റ്റി ഫിലിപ്പ് (67) അന്തരിച്ചു. സംസ്‌കാരം റാന്നി കുറ്റിയാനി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടത്തി.

വടക്കേ തയ്യില്‍ കുടുംബാംഗം ലിസ്സി ഫിലിപ്പ് ഭാര്യയും, റ്റിബിന്‍, ലിബിന്‍ എന്നിവര്‍ മക്കളുമാണ്. ഈശോ ഫിലിപ്പ് (ഹൂസ്റ്റണ്‍) സഹോദരനാണ്.