ഡാളസ്: കറ്റാനം കട്ടച്ചിറ നെടിയത്ത് പുന്തലതറയില്‍ റിട്ടയേര്‍ഡ് കേരളാ പോലീസ് സബ് ഇന്‍സ്പെക്ടര്‍ എന്‍ എന്‍ ശാമുവേല്‍ (89) നിര്യാതനായി. ഭാര്യ: അന്നമ്മ ശാമുവേല്‍. തൃശൂര്‍ കാവുങ്കല്‍ കുടുംബാംഗം.
മക്കള്‍: സുബി റെജി (ഏഴംകുളം), ബിനു ശാമുവേല്‍ (ഡാളസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മാ ഇടവകാംഗം, ഒ ഐ സി സി അമേരിക്ക സതേണ്‍ റീജിയണല്‍ കമ്മറ്റി അംഗം).
മരുമക്കള്‍: പരേതനായ റെജി ബേബി, മറിയാമ്മ ബിനു.
സംസ്കാരം ജൂണ്‍ 7 ചൊവ്വാഴ്ച രാവിലെ 10.30ന് കറ്റാനം മാര്‍ത്തോമ്മപള്ളി സെമിത്തേരിയില്‍.
ചടങ്ങുകള്‍ www.tinyurl.com/nnsamuel എന്ന ലിങ്കില്‍ ദര്‍ശിക്കാവുന്നതാണ്.