ടെക്‌സസ്: തിരുവല്ല കവലക്കല്‍ കുടുംബാംഗം ഫിലിപ് സാമുവല്‍ (70) ഡാളസില്‍ നിര്യാതനായി. ഭാര്യ: ലിസി. മക്കള്‍: ആല്‍വിന്‍, ലിഡിയ. മരുമകള്‍: ജിനു. വ്യൂവിംഗ് 28ന് ശനിയാഴ്ച വൈകിട്ട് അഞ്ചിന്. സംസ്‌ക്കാരച്ചടങ്ങുകള്‍ 29ന് ഉച്ചക്ക് ശേഷം ഡാളസിലെ സെന്റ് പോള്‍ മാര്‍ തോമ ചര്‍ച്ചില്‍ നടക്കും.