വി. കെ. ഔസേപ്പ്


NOVEMBER 8, 2021, 3:53 PM IST

വി. കെ. ഔസേപ്പ്

കീരംപാറ (കോതമംഗലം) : വെട്ടിക്കല്‍ വി. കെ. ഔസേപ്പ് (77) നിര്യാതനായി.

സംസ്‌കാരം നവംബര്‍ 9 ചൊവ്വാ  രാവിലെ 11 മണിക്ക് ചേലാട് സെന്റ് സ്റ്റീഫന്‍സ് ബസ്സ് ആനിയ പള്ളിയില്‍.

പരേതന്‍ സെന്റ് സ്റ്റീഫന്‍സ്  ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകന്‍, സ്‌കൂള്‍ മാനേജര്‍, ബെസ് ആനിയ പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍, ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ് ആനിയ പള്ളി ട്രസ്റ്റി കീരംപാറ, മാലിപ്പാറ കോ- ഓപ്പറേറ്റീവ് ബാങ്കുകളുടെ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഭാര്യ: ഏഴക്കരനാട്  ബ്ലായില്‍ മംഗലത്ത് (മുക്കടേത്തില്‍) മോളി.

മക്കള്‍: സിമി (ഹൂസ്റ്റണ്‍ അമേരിക്ക), സിന്ധു ( ടീച്ചര്‍, സെന്‍ പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  കോലഞ്ചേരി),

മരുമക്കള്‍ : ഷീബ ( ഹൂസ്റ്റണ്‍, അമേരിക്ക ), സന്തോഷ് വടാത്ത് (ആദിത്യ ബിര്‍ള ക്യാപിറ്റല്‍).

കൊച്ചുമക്കള്‍ : മരിയ സിമി, മാത്യു സിമി, ബേസില്‍ സന്തോഷ്, ജോസില്‍ സന്തോഷ്.