പി. പത്മകുമാരി


MARCH 12, 2023, 7:57 AM IST

പി. പത്മകുമാരി

തിരുവനന്തപുരം: കരമന നെടുംകാട് പള്ളിത്താനം ഗോകുലത്തില്‍ അഡ്വ. ഡി. കൃഷ്ണന്‍നായരുടെ (റിട്ട. അഡീഷണല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ്, മുന്‍സഹകരണ മന്ത്രി എം.വി രാഘവന്റെ പ്രൈവറ്റ് സെക്രട്ടറി, പരിയാരം മെഡിക്കല്‍ കോളെജ് മുന്‍ എം.ഡി) ഭാര്യ പി. പത്മകുമാരി(69-റിട്ട. സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് എസ്ബിഐ) നിര്യാതയായി.

മക്കള്‍: ലക്ഷ്മി നായര്‍, പാര്‍വതി നായര്‍.

മരുമക്കള്‍: കിരണ്‍ നായര്‍ കെ.എസ്, സന്ദീപ് സോമശേഖരന്‍ (എല്ലാവരും യുഎസ്എ).

സംസ്‌കാരം 2023 മാര്‍ച്ച് 13 തിങ്കളാഴ്ച വൈകിട്ട് 4 ന് തൈക്കാട് ശാന്തികവാടത്തില്‍.

ബന്ധപ്പെടേണ്ട: നമ്പര്‍: 9567538956, 9446504306