പോൾ കുര്യൈപ്പ് ഇലഞ്ഞിക്കൽ


SEPTEMBER 21, 2022, 8:26 AM IST

പോൾ കുര്യൈപ്പ് ഇലഞ്ഞിക്കൽ

ടെക്സസ്: കോതമംഗലം ഇലഞ്ഞിക്കൽ പോൾ കുര്യൈപ്പ് (78) ടെക്സസിൽ അന്തരിച്ചു. 

ഭാര്യ: മേരി പോൾ ( വടക്കുംചേരി )

മക്കൾ: സിമി റോജി (റോജി ജോയ് ), സിജോ പോൾ ( റോജി ഇലഞ്ഞിക്കൽ), സിനി മുക്കം ( നിജോ മുക്കം), ആൻ്റണി പോൾ ( പ്രിയ ജിമ്മി)

പേരക്കുട്ടികൾ: എവിൻ, എലൈൻ, ആൻ, മികൈല, കെസിയ, ആബേൽ, മാത്യു, ജെയ്ക്ക്, ഇസബെൽ, 

വേക്ക്  സർവീസ് സെപ്തം: 22 വ്യാഴം വൈകിട്ട് 5.30 മുതൽ 7 വരെ റോളിംഗ് ഓക്സ് സെമിത്തേരി ചാപ്പലിൽ (Home Chapel 400 Freeport Park way Coppell, Texas)

ശവസംസ്കാര ശുശ്രൂഷകൾ സെപ്തം: 23 വെള്ളി രാവിലെ 9.00 മുതൽ 10.00 വരെ സെൻ്റ് അൽഫോൻസ ചർച്ച് 

(200 S Heartz Road, Coppell, Texas)