പൗളി ജോസ് ഓലിയാനിക്കൽ


SEPTEMBER 21, 2022, 7:25 AM IST

പൗളി ജോസ് ഓലിയാനിക്കൽ

ഷിക്കാഗോ: പൗളി ജോസ് ഓലിയാനിക്കൽ (57)  ഷിക്കാഗോയിൽ അന്തരിച്ചു. പരേത അരിച്ചിറ കുടുംബാംഗമാണ്. ഭർത്താവ്: ജോസ് ഓലിയാനിക്കൽ.

മക്കൾ: ഡോ. ജസ്റ്റിൻ, പരേതയായ ജാസ്മിമിൻ,

സഹോദരങ്ങൾ: തോമസ് അരീച്ചിറ(മാൻവെട്ടം), മേരി കൊച്ചുപറമ്പിൽ (കുമരകം ), ചാണ്ടി അരീച്ചിറ(ഡാളസ്), അന്നമ്മ സക്കറിയ (ഷിക്കാഗോ), ഏലമ്മ കൂട്ടുങ്കൽ ( വെളിയന്നൂർ), അബ്രഹാം അരിച്ചിറ (ഷിക്കാഗോ), ത്രേസ്യാമ്മ കൗൾ ( വാരണാസി ) ചെറുപുഷ്പം ഇറപ്പുറം. (ഷിക്കാഗോ)

സംസ്കാര ശുശ്രൂഷകൾ 

സെപ്തംബർ 23ന് വെള്ളിയാഴ്ച

രാവിലെ 8:30 മുതൽ 9.30 വരെ (പൊതുദർശനം)

സെൻ്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ (7800 Lyons, Morton Grove, IL 60053)

തുടർന്ന് വിശുദ്ധ കുർബാന

ശവസംസ്കാരം മേരിഹിൽ സെമിത്തേരിയിൽ.

Live funeral Telecast on cnanaya vovice and KVTV