കൊച്ചി: മുന്‍ പാര്‍ലമെന്റ് അംഗവും എ ഐ സി സി ജനറല്‍ സെക്രട്ടറിയും കെ പി സി സി പ്രസിഡന്റുമായിരുന്ന പരേതനായ കെ പി മാധവന്‍ നായരുടെ ഭാര്യ സ്‌കൈലൈന്‍ ടോപാസ് 5എഫില്‍ പവിഴം മാധവന്‍ നായര്‍ (102) നിര്യാതയായി.
മക്കള്‍: എം ജയന്‍, ബാലന്‍ എം നായര്‍ (ഡയറക്ടര്‍മാര്‍, വാട്‌സ് ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്). സംസ്‌കാരം ജനുവരി 10ന് ഉച്ചക്ക് 12 മണിക്ക് രവിപുരം ശ്മശാനത്തില്‍.