ഫില്‍ മോന്‍ ഫിലിപ്പ്


OCTOBER 17, 2021, 11:02 PM IST

ഫില്‍ മോന്‍ ഫിലിപ്പ്

ഫില്‍ മോന്‍ ഫിലിപ്പ്

ഡാളസ്: കോട്ടയം കുറുപ്പന്തറ ചിറയില്‍ ഫില്‍ മോന്‍ ഫിലിപ്പ് (53) ഡാളസില്‍ അന്തരിച്ചു. ഭാര്യ: ആറുന്നൂറ്റിമംഗലം എറനാക്കല്‍ ഫിനി കുര്യക്കോസ്. മക്കള്‍: താര, ബെഞ്ചമിന്‍, നോഹ.

പൊതുദര്‍ശനം 17ന് ഞായറാഴ്ച വൈകിട്ട് ആറു മുതല്‍ ഒന്‍പത് വരെ ഡാളസ് 13565 വെബ് ചാപ്പല്‍ റോഡ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ചില്‍. മരണാനന്തര ചടങ്ങുകളും സംസ്‌ക്കാരവും 18ന് തിങ്കളാഴ്ച രാവിലെ നടക്കും.

ഫില്‍മോന്‍ ഫിലിപ്പിന്റെ നിര്യാണത്തില്‍ ഡാളസ് കേരളം അസോസിയേഷന്‍ അനുശോചിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും സെക്രട്ടറി പ്രദീപ് നാഗനൂലില്‍ അറിയിച്ചു.