പി.ജെ. ഇമ്മാനുവല്‍


JULY 31, 2022, 9:28 AM IST

പി.ജെ. ഇമ്മാനുവല്‍

പാലക്കാട്: ഒലിപ്പാറ പുല്‍പ്രയില്‍ പി.ജെ ഇമ്മാനുവല്‍ (87) നിര്യാതനായി. ഭാര്യ മറിയക്കുട്ടി.  സെന്റ് ആന്‍ഡ്രൂസ് വാര്‍ഡിലെ ( യു.എസ്) ഇടവകാംഗമായ സെബാസ്റ്റ്യന്‍ ഇമ്മാനുവല്‍ (സ്വപ്ന) മകനാണ്. ശവസംസ്‌കാരം പിന്നീട് പാലക്കാട് ഒലിപ്പാറ, സെന്റ് പയസ് x പള്ളിയില്‍.