പ്രൊഫ. അന്നമ്മ തോമസ് 


SEPTEMBER 15, 2023, 8:41 PM IST

പ്രൊഫ. അന്നമ്മ തോമസ് 

കാലിഫോര്‍ണിയ: തിരുവല്ല കുറ്റപ്പുഴ മേലെത്തുമലയില്‍ പരേതനായ പ്രൊഫ. ജോര്‍ജ് മാത്യുവിന്റെ ഭാര്യയും തിരുവല്ല മാര്‍ത്തോമ്മാ കോളേജ് മുന്‍ അധ്യാപികയുമായിരുന്ന പ്രൊഫ. അന്നമ്മ തോമസ് (ജോളി- 76) കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയില്‍ അന്തരിച്ചു. സംസ്‌ക്കാരം പിന്നീട് സാന്‍ ഡിയാഗോയില്‍.

മക്കള്‍: ജിയോ (കാലിഫോര്‍ണിയ), ലിസ (ന്യൂയോര്‍ക്ക്). മരുമക്കള്‍: ഡോണ (കാലിഫോര്‍ണിയ), ദിലീപ് (ന്യൂയോര്‍ക്ക്).

- ജീമോന്‍ റാന്നി