പി വി തോമസ്


JULY 30, 2021, 8:41 AM IST

പി വി തോമസ്

കോട്ടയം: സംഗമം ഡാളസ് റീജ്യണല്‍ മാനേജര്‍ ജോയ് വേണാട്ടിന്റെ സഹോദരീ ഭര്‍ത്താവ്  തീക്കോയി പുല്ലാട്ട് പി വി തോമസ് (84) നിര്യാതനായി. ഭാര്യ പരേതയായ മറിയാമ്മ തോമസ്.

മക്കള്‍: തങ്കച്ചന്‍ മാനത്തൂര്‍, അപ്പച്ചന്‍ (യു.എസ്.എ), ടോമി തീക്കോയി, ജെയിംസ് കാഞ്ഞിരപ്പള്ളി, ബീന ത്രിപുര, ബെന്നി ദുബായ്, ജെസ്സി കുടയത്തൂര്‍, മിനി മുട്ടുചിറ, ബിന്ദു ഇടങ്ങുളം.

മരുമക്കള്‍: മോളി, ആലീസ്, ആന്‍സി, ഗീത, ടോമി, ടെസ്സി, ബിനോയ്, ജോണി, മാത്തച്ചന്‍.

സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് തീക്കോയി ഇടവക സെമിത്തേരിയില്‍.