രാമകൃഷ്ണൻ നായർ


SEPTEMBER 22, 2021, 6:08 AM IST

രാമകൃഷ്ണൻ നായർ

കട്ടപ്പന: ഇരുപതേക്കർ മാടോലിൽ രാമകൃഷ്ണൻ നായർ (97) അന്തരിച്ചു.

ഭാര്യ: പരേതയായ ആനന്ദവല്ലിയമ്മ.

മക്കൾ: മുരളീധരൻ, കെ.ആർ.വിശ്വനാഥൻ (റിട്ട. എസ്.ഐ., തങ്കമണി), കെ.ആർ.ജയശ്രീ (എസ്.എച്ച്.ഒ., വനിതാ സെൽ ഇടുക്കി), സുരേഷ് രാമകൃഷ്ണൻ (ഹൂസ്്റ്റൺ, യു.എസ്.), കെ.ആർ.ശോഭന (ലക്ചറർ, പോളിടെക്‌നിക്, മുട്ടം), പരേതരായ വിജയൻ, കെ.ആർ.ശശിധരൻ (റിട്ട. എസ്.ഐ.), ചന്ദ്രശേഖരൻ.

മരുമക്കൾ: ലിസി, ശോഭനാ ശശിധരൻ (റിട്ട.അധ്യാപിക, ഓസാനം ഇ.എം.എച്ച്. എസ്.എസ്. കട്ടപ്പന), സുമതി വിശ്വനാഥൻ (സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്, വനിതാ ഹെൽപ്‌ലൈൻ കട്ടപ്പന), വി.എസ്.വിജയകുമാർ (റിട്ട. എസ്.ഐ., എസ്.എസ്.ബി., ഇടുക്കി), ദീപ സുരേഷ് (ഹൂസ്്റ്റൺ, യു.എസ്.), ടി.സന്തോഷ് (സ്റ്റാഫ്, പഞ്ചായത്ത് ഓഫിസ് കാഞ്ചിയാർ), ചന്ദ്രവല്ലി ചന്ദ്രശേഖരൻ (നഴ്‌സിങ് അസിസ്റ്റന്റ്, പി.എച്ച്.സി., ഉടുമ്പൻചോല).സംസ്‌കാരം നടത്തി.