റംലത്ത് മുസ്തഫ


MAY 30, 2022, 7:44 AM IST

റംലത്ത് മുസ്തഫ

തലശ്ശേരി: നാരങ്ങാപ്പുറം മൈഹട്ടില്‍ കരിയാടന്‍ റംലത്ത് മുസ്തഫ (68) നിര്യാതയായി. പരേതരായ തൈത്തോട്ടത്ത് കരിമ്പിന്‍താഴെ മൊയ്തുവിന്റേയും കരിയാടന്‍ ഫാത്തിമത്ത് സുഹറയുടേയും മകളാണ്.

ഭര്‍ത്താവ്: ഇടവന്‍ പറമ്പത്ത് മുസ്തഫ. മക്കള്‍: കെ മുജീബുര്‍റഹ്മാന്‍ (ജേര്‍ണലിസ്റ്റ്, കൊച്ചി), മുഷ്ത്താഖ് റഹ്മാന്‍ (ദുബൈ), ദുല്‍കിഫില്‍ മുസ്തഫ (ബിസിനസ്, തലശ്ശേരി), അല്‍ യസഹ് മുസ്തഫ (വിഷ്വല്‍ എഡിറ്റര്‍, തലശ്ശേരി), അഡ്വ. ഫാത്തിമ നൂരി മുസ്തഫ (തലശ്ശേരി).

മരുമക്കള്‍: സി സമീര്‍ (ദുബൈ), ഷഹര്‍ബാന്‍ (കൊച്ചി), ഹുദ അബ്ദുല്‍ ഗനി (അധ്യാപിക, ദുബൈ), പി ഫജ്‌ന (എടക്കാട്), പി വി നജിയ വര്‍ദത്ത് (തലശ്ശേരി). സഹോദരങ്ങള്‍: കെ അബ്ദുല്‍ ജലീല്‍ (ദുബൈ), താഹിറ (പാറാല്‍), സറീന, റുഖിയ, പരേതനായ മുഹമ്മദ് നിസാര്‍. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ചിറക്കര അയ്യലത്ത് പള്ളി ഖബര്‍സ്ഥാനില്‍.