രത്‌നസ്വാമി തമിള്‍ സെല്‍വന്‍


JUNE 12, 2022, 10:28 PM IST

രത്‌നസ്വാമി തമിള്‍ സെല്‍വന്‍

ഫിലാഡല്‍ഫിയ: രത്‌നസ്വാമി തമിള്‍ സെല്‍വന്‍ ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. പോളിന്‍ മേരിയുടെയും രെത്‌നസ്വാമി എം ആര്‍ ഇ യുടെയും സീമന്ത പുത്രനാണ്. മുംബൈ മുലന്‍ഡില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്‍ഡ് ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴിലില്‍ നിന്നും വിരമിച്ചതിനു ശേഷം ഹോംങ്കോങ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

പൊതുദര്‍ശനം ജൂണ്‍ 14 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പെന്‍സില്‍വാനിയ റൈഡല്‍ സെയിന്റ്റ് ഹിലാരി പോയിട്ടേഴ്സ് ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് സംസ്‌കാരം ബെന്‍സേലം റിസറക്ള്‍ഷന്‍ സെമിത്തേരിയില്‍ 10 മണിക്ക് നടക്കും.

ഭാര്യ: മേഴ്സി തമിള്‍ സെല്‍വന്‍. മക്കള്‍: പ്രിയ ആന്റണി, പ്രവീണ്‍ സെല്‍വന്‍ (ടിഷ). സഹോദരങ്ങള്‍: പൂംകുഴലി , സുന്ദര്‍, ആര്‍ ഇളങ്കോ.