റോസമ്മ മാളികയിൽ


JANUARY 9, 2023, 11:46 PM IST

റോസമ്മ മാളികയിൽ

ഷിക്കാഗോ: ദീര്‍ഘകാലം ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗമായിരുന്ന റോസമ്മ മാളികയിൽ  (84) കേരളത്തില്‍ നിര്യാതയായി.

മകന്‍: ലൈജീവ്.

മരുമകള്‍: ജൂലി. സഹോദരങ്ങള്‍: ജോസ് കൊളിക്കന്‍, ആലീസ് കറുമാഞ്ചേരി.