സജി കരുണാകരന്‍


AUGUST 1, 2021, 2:50 PM IST

സജി കരുണാകരന്‍

ന്യൂയോര്‍ക്ക്: പത്തനംതിട്ട ആറന്‍മുളയില്‍  ഐശ്വര്യ വല്ലനയില്‍  കെ.ആര്‍. കരുണാകരന്റെയും പരേതയായ  സാന്റന അല്ലിയുടെയും മകന്‍  സജി കരുണാകരന്‍ (59) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് ഉദ്യോഗസ്ഥനായിരുന്നു.  

ഭാര്യ: സീന സജി.

മക്കള്‍:  പ്രണവ് സജി , ശിവാനി സജി.

സഹോദരങ്ങള്‍: ഉദയ് കരുണാകരന്‍, സന്തോഷ് കരുണാകരന്‍

പൊതുദര്‍ശനം:  തിങ്കളാഴ്ച , ഓഗസ്റ്റ് 2, 2021  വൈകിട്ട്, 4  മുതല്‍ 8 വരെ,

Park Funeral Chapel, 2175 Jericho Turnpike, Garden Ctiy, New York 11040.