സാറ തലപ്പിള്ളില്‍


APRIL 28, 2022, 8:22 AM IST

സാറ തലപ്പിള്ളില്‍

ന്യൂയോര്‍ക്ക്:   ഏബ്രഹാം തലപ്പിള്ളിലിന്റെ  ഭാര്യ സാറ തലപ്പിള്ളില്‍ (79) ഏപ്രില്‍ 24 ന് ന്യൂയോര്‍ക്കിലെ താപ്പനില്‍ നിര്യാതയായി.

മക്കള്‍ : ജാന്‍സി എ തലപ്പിള്ളില്‍, ജെന്നി തലപ്പിള്ളില്‍.

വ്യൂവിങ്ങ് : മെയ് 2ന് തിങ്കളാഴ്ച്ച വൈകുന്നേരം 4 മുതല്‍ 9 വരെ താപ്പനിലുള്ള മോര്‍ട്ടിസ് ഫ്യൂണറല്‍ ഹോമില്‍ ( അഡ്രസ്സ്: Mortiz Funeral Home, 98 Route 303, Tappan, NY 10983.).

സംസ്‌ക്കാരം  മെയ് 3നു ചൊവ്വാഴ്ച്ച രാവിലെ 10. 30 ന് താപ്പന്‍ ഔര്‍ ലേഡി ഓഫ് ദി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ  ആരംഭിച്ച് (അഡ്രസ്സ് :120 Kings Highway, Tappan NY 10983.) താപ്പന്‍ സെമിത്തേരിയില്‍ (അഡ്രസ്സ്: 32 Old Tappan Road, Tappan, NY 10983) സംസ്‌കരിക്കും.

പരേതയ്ക്ക് പൂക്കള്‍ക്ക് സമര്‍പ്പിക്കുന്നതിനു പകരം ആ തുക സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശാക്തീകരണവും സ്വാശ്രയത്വവും അന്തസ്സും പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായ www.mom-foundation.org-ലേക്ക് സംഭാവനയായി നല്‍കാന്‍ അഭ്യര്‍ത്ഥന.