നടന്‍ റഹ്മാന്റെ മാതാവ്


JULY 14, 2021, 5:55 PM IST

നടന്‍ റഹ്മാന്റെ മാതാവ്

ബംഗളൂരു: ചലച്ചിത്ര താരം റഹ്മാന്റെ മാതാവ് സാവിത്രി അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം.  സംസ്‌കാരം വ്യാഴാഴ്ച രാവിലെ നിലമ്പൂരില്‍. ഭര്‍ത്താവ്: പരേതനായ കെ എം എ റഹ്മാന്‍. മകള്‍: ഡോ. ഷമീം (ബംഗളൂരു).