സെലിന്‍


MAY 6, 2022, 10:03 PM IST

സെലിന്‍

തൃശൂര്‍: കൊരട്ടി മഞ്ഞളി ജോര്‍ജ്ജിന്റെ ഭാര്യ സെലിന്‍ (67) അന്തരിച്ചു. സംസ്‌ക്കാരം ഏഴാം തിയ്യതി ശനിയാഴ്ച വൈകിട്ട് നാലിന് തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തില്‍. മകള്‍: ഗീന ജോര്‍ജ്ജ് (ഹാമില്‍ട്ടണ്‍). മരുമകന്‍: തോമസ് സ്റ്റീഫന്‍.