ശോശാമ്മ തോമസ്


NOVEMBER 21, 2021, 7:33 AM IST

ശോശാമ്മ തോമസ്

റാന്നി: ഈരുരിക്കല്‍ പരേതനായ മത്തായി തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (99) അന്തരിച്ചു. പരേത റാന്നി തായില്യം ഇളവട്ടയില്‍ കുടുംബാംഗമാണ്.

മക്കള്‍: തോമസ് മാത്യു (കുഞ്ഞുമോന്‍, റാന്നി), അന്നമ്മ മുരിക്കാനിക്കല്‍ (കങ്ങഴ) അച്ചാമ്മ തോമ്പില്‍ (കുറവിലങ്ങാട്) പരേതനായ തോമസ് (യുഎസ്എ) ലീലാമ്മ കാരംതാനത്ത് (കൊരട്ടി) റോസമ്മ കൂടംപറമ്പില്‍ (ആനിക്കാട്), അലക്‌സാണ്ടര്‍ (ജോയിക്കുട്ടി-റാന്നി), ജോസ് യുഎസ്എ, സണ്ണി തോമസ് ഈരുരിക്കല്‍, ലിസി ജോര്‍ജ് തണ്ടത്തില്‍ യുഎസ്എ.

മരുമക്കള്‍: ഗുലാബി, ജോസ്, ജോര്‍ജ്കുട്ടി, ആലീസ്, മാത്തുക്കുട്ടി, ജോസുകുട്ടി, ലില്ലിക്കുട്ടി, ഡോളി, ഗീത, ജയിംസ് ജോര്‍ജ്.