സ്റ്റീഫൻ ജോസ് നിര്യാതനായി 


OCTOBER 4, 2019, 12:33 AM IST

സ്റ്റീഫൻ ജോസ് നിര്യാതനായി 

ടൊറന്റോ:പച്ചിക്കര സ്റ്റീഫൻ ജോസ് (86) ടൊറന്റോയിൽ ബുധനാഴ്‌ച (ഒക്ടോബർ രണ്ട്) നിര്യാതനായി.സെന്റ് ജെറോം ഫാമിലി യൂണിറ്റ് അംഗമാണ്.

ഭാര്യ:ലില്ലിക്കുട്ടി ജോസ് (ഫിലോമിന).മക്കൾ:നാനെറ്റ് ജോസ് മാളിയേക്കൽ,ട്രീസ ജോസ്,ജിന ജോസ്.ജാമാതാവ്:ജോസ് മാളിയേക്കൽ.ചെറുമകൻ:ഡാനിയേൽ മാളിയേക്കൽ.

പ്രാർത്ഥനാശുശ്രൂഷ:വെള്ളിയാഴ്‌ച (ഒക്ടോബർ നാല്) വൈകിട്ട് 6.15നു residence-   1315 Lorne Park Road.

പൊതുദർശനം:ഞായറാഴ്‌ച (ഒക്ടോബർ ആറ്) വൈകുന്നേരം മൂന്നുമുതൽ ആറുവരെ Turner and Porter, 2180 Hurontario Street Mississauga.