സ്റ്റീവ് വര്‍ഗീസ്


JANUARY 5, 2022, 7:44 AM IST

സ്റ്റീവ് വര്‍ഗീസ്

ഷിക്കാഗോ : സ്റ്റീവ് വര്‍ഗീസ് അരുമച്ചാടത്ത് (42) 2022 ജനുവരി 3-ന് ഷിക്കാഗോയില്‍ അന്തരിച്ചു.

തോമസിന്റെയും (കുഞ്ഞുമോന്‍) ലീല വര്‍ഗീസ് അരുമച്ചാടത്തിന്റെയും മകനാണ്. സഹോദരി: സിന്‍ഡി വര്‍ഗീസ്.

വേക്ക് സര്‍വീസ് 2022 ജനുവരി 6 വ്യാഴാഴ്ച രാവിലെ 9:30 മുതല്‍ 10:30 വരെ.

തുടര്‍ന്ന് 10:30 ന് ശവസംസ്‌കാര കുര്‍ബാന, സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍, 5000 സെന്റ് ചാള്‍സ് റോഡ്, ബെല്‍വുഡ്, IL 60104.

തുടര്‍ന്ന് സംസ്‌കാരം:  ക്വീന്‍ ഓഫ് ഹെവന്‍ കാത്തലിക് സെമിത്തേരി & മൗസോലിയംസ്, 1400 എസ്. വുള്‍ഫ് റോഡ്, ഹില്‍സൈഡ്, IL 60162.