സണ്ണി ജോസ്


JANUARY 31, 2023, 10:28 AM IST

സണ്ണി ജോസ്

ന്യൂയോര്‍ക്ക്: പാലാ കൊഴുവനാല്‍ വലിയകരോട്ട് പരേതരായ ജോസഫ് -അന്നമ്മ ദമ്പതികളുടെ മകന്‍ സണ്ണി ജോസ് (63) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.

സംസ്‌കാരം പിന്നീട്.

ഭാര്യ സോണി കുടമാളൂര്‍ വടക്കേപുത്തന്‍ പറമ്പില്‍ കുടുംബാംഗം.

മക്കള്‍: സോണ്‍ (മെഡിക്കല്‍ പിജി വിദ്യാര്‍ഥി), കെവിന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി).

സഹോദരങ്ങള്‍: ആന്‍സമ്മ ജോസ്, ജാന്‍സി ജോസ്, സിസ്റ്റര്‍ കല്‍പ്പന (നോട്ടര്‍ഡാം), റാണി ജോസ്, പ്രിന്‍സി ജോസ്, സോണിയ ജോസ്, പരേതനായ ജയ്മോന്‍ ജോസ്.