ടി തോമസ്


SEPTEMBER 20, 2022, 8:36 PM IST

ടി തോമസ്

ചിക്കാഗോ: പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ ടി തോമസ് (93) നാട്ടില്‍ നിര്യാതനായി. മക്കള്‍: അഭയ് തുരുത്തിയേല്‍, ഡോ. സിബി തുരുത്തിയേല്‍ (യു എസ് എ), ഡോ. ഡെന്നീസ് തുരുത്തിയേല്‍ (യു എസ് എ), പരേതയായ ബെസ്സി. മരുമക്കള്‍: ഗ്രേസ്, ജൂലി കൊല്ലപ്പള്ളില്‍, ജോസ് കുറിയേടന്‍, ബെറ്റി വഞ്ചിപ്പുരക്കല്‍. 

സംസ്‌ക്കാരച്ചടങ്ങുകള്‍ സെപ്തംബര്‍ 24ന് ശനിയാഴ്ച രാവിലെ 11 മണിക്ക് നമ്പ്യാക്കുളം സെന്റ് തോമസ് ചര്‍ച്ചില്‍.