തങ്കമ്മ ഫിലിപ്പ് ന്യൂയോർക്കിൽ നിര്യാതയായി


AUGUST 14, 2019, 5:49 PM IST

തങ്കമ്മ ഫിലിപ്പ് ന്യൂയോർക്കിൽ നിര്യാതയായി

    ന്യൂയോർക്ക്: ആറൻമുള എരുമക്കാട് പരേതനായ ഇവാഞ്ചലിസ്റ്റ് റ്റി.ജെ. ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് ആഗസ്റ്റ് 12 ന് ന്യൂയോർക്കിൽ നിര്യാതയായി. എടശ്ശേരിമല പരേതനായ കരുവാക്കൽ ഉണ്ണൂണീച്ചന്റ  മകളാണ് പരേത.    1990 മുതൽ അമേരിക്കയിൽ മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു.    മക്കൾ: സൂസമ്മ അബ്രഹാം (അറ്റ്‌ലാന്റ), പരേതനായ ജോൺ ഫിലിപ്പ് (ന്യൂയോർക്ക്), ജോൺ മാത്യു (ന്യൂയോർക്ക്), സാം ജോൺ (ഡാളസ്).    പൊതുദർശനം: ആഗസ്റ്റ് 16 വെള്ളി വൈകുന്നേരം 5 മുതൽ 9 വരെ.സ്ഥലം: പാർക്ക് ഫ്യൂണറൽ ഹോം, 2175 ജെറിഹൊ ടേൺപൈക്, ന്യൂഹൈഡ്പാർക്ക്, ന്യൂയോർക്ക് 11040സംസ്‌കാര ശുശ്രൂഷ: ആഗസ്റ്റ് 17 ശനി രാവിലെ 10ന്സ്ഥലം: മേപ്പിൾ ഗ്രോവ്  സെമിട്രി, ക്യൂഗാർഡൻസ്, ന്യൂയോർക്ക് - 11415