തങ്കമ്മ ജോസഫ്


JULY 30, 2022, 11:08 PM IST

തങ്കമ്മ ജോസഫ്

ഭരണങ്ങാനം: പരേതനായ എന്‍ എം ജോസഫ് നീണ്ടുകുന്നേലിന്റെ ഭാര്യ തങ്കമ്മ ജോസഫ് നിര്യാതയായി. പൈതൊട്ടിയില്‍ കുടുംബാംഗമാണ്. 

മക്കള്‍: ജാസ്മിന്‍ ബിനോയ് (ഷിക്കാഗോ), മെര്‍ലിന്‍ ലോറന്‍സ് (ഭരണങ്ങാനം), ഡോ. നിമ്മി ജിയോ (കാലടി), ഗ്രേസ് ജോര്‍ജ്ജ് (ന്യൂസിലാന്റ്), മാര്‍ട്ടിന്‍ ജോസഫ് (എറണാകുളം).

സംസ്‌ക്കാരച്ചടങ്ങുകള്‍ ആഗസ്ത് ഒന്നിന് തിങ്കളാഴ്ച ഭരണങ്ങാനം ഫൊറോന ദേവാലയത്തില്‍ നടക്കും.