തിരുനല്‍വേലി ഹെന്റി ജോണ്‍


SEPTEMBER 17, 2021, 8:59 PM IST

തിരുനല്‍വേലി ഹെന്റി ജോണ്‍

സിയാറ്റില്‍: തൃശ്ശൂര്‍ തിരുനല്‍വേലി പരേതരായ  ജോണിന്റെയും ബേബി ജോണിന്റെയും മകന്‍ ഹെന്റി ജോണ്‍ (76) നിര്യാതനായി. ഭാര്യ: ഗ്രേസ് ഹെന്റി. 

മക്കള്‍: ലിയാ ജൂബി (സിയാറ്റില്‍), ജോമോന്‍ (ബാംഗളൂര്‍), 

ബിജോമോന്‍ (തൃശൂര്‍), റിജോ (ദുബായ്). മരുമക്കള്‍: ജൂബി തോമസ് (സിയാറ്റില്‍), ഷൈല (ദുബായ്). സഹോദരങ്ങള്‍:

ക്‌ളീമി ജോണ്‍ (ഫ്‌ലോറിഡ), എല്‍ബി വര്‍ഗീസ് (ന്യൂയോര്‍ക്ക്), ആനി സ്റ്റാന്‍ലി (ഫ്‌ളോറിഡ), ഐസക് ജോണ്‍, ജോണി ജോണ്‍, രാജു ജോണ്‍, പ്രേമി ജോസ്.

പൊതുദര്‍ശനം സെപ്തംബര്‍ 18 ശനിയാഴ്ച ഓള്‍ സെയ്ന്റ്‌സ് സി എസ് ഐ ചര്‍ച്ച് രാവിലെ 11 മുതല്‍ 3:30 വരെ. സംസ്‌കാര ശുശ്രുഷ സെപ്തംബര്‍ 18 ശനിയാഴ്ച വൈകിട്ട് നാലിന് തൃശൂര്‍ മിഷന്‍ക്വാര്‍ട്ടേഴ്സ് ഓള്‍ സെയ്ന്റ്‌സ് സി എസ് ഐ ചര്‍ച്ചില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ക്‌ളീമി ജോണ്‍ (ഫ്‌ലോറിഡ) 941 661 531

- പി പി ചെറിയാന്‍