തോമസ് എബ്രഹാം


NOVEMBER 19, 2022, 1:55 AM IST

തോമസ് എബ്രഹാം

ഷിക്കാഗോ: തോമസ് എബ്രഹാം (സാബു-64) അന്തരിച്ചു

ഭാര്യ : പരേതയായ ജോളി എബ്രഹാം.

മകന്‍: ജോഷ്വ എബ്രഹാം.

മാതാപിതാക്കള്‍: പരേതനായ എബ്രഹാം മാത്യു, അന്നമ്മ എബ്രഹാം

സഹോദരങ്ങള്‍: എബ്രഹാം മാത്യു, ഷാനി എബ്രഹാം, ആനി എബ്രഹാം

സഹോദരീ സഹോദരന്മാരുടെ മക്കള്‍:

റയാന്‍ മാത്യു, ബെഞ്ചമിന്‍ മാത്യു, റെബേക്ക മാത്യു, മേഗന്‍ എബ്രഹാം, ഷോണ്‍ എബ്രഹാം.

സംസ്‌കാരം പിന്നീട്.