തൊടുപുഴ (കീരികോട്) വട്ടക്കാട്ട് തോമസ് മാത്യു (86) (മുന്‍ ഉദ്യോഗസ്ഥന്‍ എല്‍ ഐ സി ഓഫ് ഇന്‍ഡ്യാ) നിര്യാതനായി. ഭാര്യ അന്നമ്മ തൊടുപുഴ തെക്കുംഭാഗംഇടാട്ട് കുടുംബാംഗം.
മക്കള്‍: ബീനാ തോമസ് കൊച്ചുവീട്ടില്‍ (ഷിക്കാഗോ യു എസ് എ) ഷിക്കാഗോയിലെപ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ സ്‌ക്കറിയാക്കുട്ടി (കുഞ്ഞച്ചന്‍കൊച്ചുവീട്ടില്‍)യുടെ ഭാര്യ ബിനാ തോമസ് പരേതന്റെ പുത്രിയാണ്.
ബിജു തോമസ് വട്ടക്കാട്ട് ബാംഗ്ലൂര്‍,
ബിനോയ് തോമസ് വട്ടക്കാട്ട് ആസ്‌ട്രേലിയ.
മരുമക്കള്‍: തോമസ് സ്‌ക്കറിയാക്കുട്ടി(കുഞ്ഞച്ചന്‍ കൊച്ചുവീട്ടില്‍) ചിക്കാഗോ.
ലീനാ ( വെളിയത്തുമാലില്‍ പിറവം) ബാംഗ്ലൂര്‍,
ട്രീഷ്യാ (കണ്ണംകുളം മുട്ടം)ആസ്‌ട്രേലിയ.
സംസ്‌കാരം പിന്നീട് തൊടുപുഴയില്‍.
കൂടുല്‍ വിവരങ്ങള്‍ക്ക്: കുഞ്ഞച്ചന്‍ 847 910 6487