തോമസ് പണിക്കര്‍ (ഷാജി)


JUNE 1, 2022, 7:59 AM IST

തോമസ് പണിക്കര്‍ (ഷാജി)

ഡാളസ് : കുണ്ടറ നെടുമ്പായിക്കുളം പയറ്റുവിള യില്‍  തോമസ് പണിക്കര്‍ (ഷാജി 62) അന്തരിച്ചു.ഹൃദ്രോഗത്തെത്തുടര്‍ന് ജൂണ്‍ ഒന്ന് രാവിലെ തിരുവനന്തപുരത്തു വെച്ചായിരുന്നു മരണം സംഭവിച്ചത്.

ഡാളസില്‍  നിന്നും രണ്ടാഴ്ച മുന്‍പ് നാട്ടില്‍ അവധിക്ക് പോയതായിരുന്നു ഷാജിയും കുടുംബവും .സെന്‍മേരിസ് ജാക്കോബൈറ്റ് ചര്‍ച്ച് (കരോള്‍ടണ്‍)മെമ്പറാണ്.

 മക്കള്‍ :നീന-സേബ് മുണ്ടോലി, നിഥിന്‍പണിക്കര്‍,  നിഖില്‍ പണിക്കര്‍ .

സംസ്‌കാരം പിന്നീട്.കൂടുതല്‍ വിവരങ്ങള്‍ക്കു

രാജന്‍ ഐസക് : 214 793 6450

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍