തോമസ് ടി കെ 


FEBRUARY 20, 2021, 9:44 PM IST

തോമസ് ടി കെ 

ഡാളസ്: തിരുവല്ല പൈപ്പാട് തിരുത്തേല്‍ കുടുംബാംഗം തോമസ് ടി കെ (69) ഡാളസില്‍ നിര്യാതനായി. ഭാര്യ: സൂസമ്മ. മക്കള്‍: റോബിന്‍ തോമസ്, കുര്യന്‍ തോമസ് (യു എ ഇ). മരുമകള്‍: റിന്റു കുര്യന്‍. സണ്ണിവെല്‍ ന്യൂ ഹോപ്പ് ചര്‍ച്ചില്‍ സംസ്‌ക്കാര ചടങ്ങ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അനുപ് -248-825-0117