ത്രേസിയാമ്മ മാത്യു നെടുങ്ങോട്ടില്‍


OCTOBER 5, 2021, 9:12 AM IST

ത്രേസിയാമ്മ മാത്യു നെടുങ്ങോട്ടില്‍

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗം രാജി (ഷീന്‍), റെജി (ഉൃ. ആന്റണി),   സോജി (ദീപ)  എന്നിവരുടെ പ്രിയ മാതാവ് ത്രേസിയാമ്മ മാത്യു (76) നെടുങ്ങോട്ടില്‍ നിര്യാതയായി. പരേത, മുട്ടുചിറ ഏറ്റുമാന്നൂക്കാരന്‍ കുടുംബാഗംമാണ്. ഭര്‍ത്താവ് : പരേതനായ മാത്യു നെടുങ്ങോട്ടില്‍.

മക്കള്‍: രാജി മാത്യു,സോജി മാത്യു, റെജി മാത്യു.

കൊച്ചുമക്കള്‍ : ലീഹ്, ജോര്‍ജ്, ഇസബെല്‍, ഹന്നാ, ടെസ്സ, ഇമ്മാനുവേല്‍

പൊതുദര്‍ശനം : ഒക്ടോബര് 6-ന് (ബുധനാഴ്ച) വൈകുന്നേരം 4 മുതല്‍ 8 വരെ

സംസ്‌കാര ശുശ്രുഷകള്‍: ഒക്ടോബര് 7 (വ്യാഴാഴ്ച)  രാവിലെ 10.30ന് ആരംഭിക്കും 

മാര്‍ തോമാ ശ്ലീഹാ കത്തീഡ്രലില്‍ (5000 st Charles Rd, Bellwood, Illinois)

സംസ്‌കാരം ക്യൂന്‍ ഓഫ് ഹെവന്‍ കാത്തലിക്ക് സെമിത്തേരിയില്‍

(1400  South wolf rd Hillside, Illinois)