ത്രേസ്യാമ്മ ജോര്‍ജ്


NOVEMBER 13, 2021, 9:47 AM IST

ത്രേസ്യാമ്മ ജോര്‍ജ്

കൊച്ചി:കളത്തിപ്പറമ്പില്‍ ത്രേസ്യാമ്മ (84) അന്തരിച്ചു.

മൃതദേഹം ഇന്ന് ( ശനി) 9ന് രവിപുരം ആലപ്പാട്ട് ക്രോസ് റോഡിലുള്ള വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം ഇന്ന് 3.30ന് പെരുമാനൂര്‍ അംബികാപുരം പള്ളിയില്‍. കറുകുറ്റി തോട്ടുങ്കല്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ്: പരേതനായ ജോര്‍ജ് (ജോസ് ബ്രദേഴ്‌സ് മുന്‍ പാര്‍ട്‌നര്‍).

മക്കള്‍: ബാബു, ബെന്നി, ബീന. മരുമക്കള്‍: സുനിത, അനു, അഡ്വ.ജോര്‍ജ് മെര്‍ലോ പള്ളത്ത്.