വീണ ആശിഷ്


JUNE 27, 2022, 1:03 PM IST

വീണ ആശിഷ്

ഡിട്രോയിറ്റ് :വാളക്കുഴി നെയ്‌തെതില്‍ ആശിഷ്  തോമസിന്റെ ഭാര്യ വീണാ ആശിഷ് 42 ഡിട്രോയിറ്റില്‍ നിര്യാതയായി .ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.ഐ ടി ഉദ്യോഗസ്ഥയായിരുന്നു.

വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ് .ഒരു മാസം മുന്‍പ് ഡാളസ്സ് മ സ്‌ക്റ്റില്‍  ഹൃദ്രോഗത്തെ തുടര്‍ന്നു അന്തരിച്ച സാമുവേല്‍ ജോസഫ് 51  (വിനു) ആണ് ഏക സഹോദരന്‍ .മകള്‍: അബീഗയില്‍

ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച് അംഗമാണ് . സംസ്‌കാരം പിന്നീട് .

റിപ്പോര്‍ട്ട് :പി പി ചെറിയാന്‍