വി എസ് .  കുരുവിള


NOVEMBER 12, 2020, 12:23 PM IST

വി എസ് .  കുരുവിള

ഡാളസ് : മല്ലപ്പള്ളി  ചെല്ലേത് വലിയകാലയില്‍ വി എസ് കുരുവിള 71 (രാജു) ഡാളസ്സില്‍ നിര്യാതനായി .ഭാര്യ ഞാലികണ്ടം താഴത്തേക്കുറ്റു  മറിയാമ്മ .

മക്കള്‍: ബിന്‍സി,ബെറ്റി

മരുമക്കള്‍: ബ്രോക് , ഡൂഡിലി ജേക്കബ്

സഹോദരങ്ങള്‍:  ലാലു, ലിസി, മേഴ്സി  സൂസന്‍  പരേതരായ പൊന്നച്ചന്‍ , ജോയി


പൊതുദർശനം: നവംബര് 15 ഞായർ
വൈകീട്ടു 5 മുതൽ 7വരെ
സ്ഥലം :മെട്രോ ചര്ച്ച ഓഫ് ഗോഡ്‌
ഫാർമേഴ്‌സ് ബ്രാഞ്ച്
(13930 Distribution way,Farmers branch Texas 75234)


സംസ്കാരശുശ്രുഷ :നവംബര്‍ 16 തിങ്കളാഴ്ച രാവിലെ 10 മുതൽ
സ്ഥലം: മെട്രോ ചര്ച്ച ഓഫ് ഗോഡ്‌

തുടർന്നു കൊപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരം
സംസ്കാരം .
 live streaming: www. provisiontv.net 

വാര്‍ത്ത അയച്ചത്പി പി ചെറിയാന്‍, ഡാളസ്