വില്യം ലോറന്‍സ് ഡാളസില്‍ നിര്യാതനായി


OCTOBER 17, 2020, 9:25 AM IST

വില്യം ലോറന്‍സ് ഡാളസില്‍ നിര്യാതനായി

ഡാളസ്: ഡാളസിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ പ്രമുഖനും ഇന്‍ഷുറന്‍സ് രംഗത്തു അറിയപ്പെടുന്ന വ്യക്തിയുമായ വില്യം ലോറന്‍സ് (81) ഡാളസില്‍ നിര്യാതനായി .

 എറണാകുളം ഞാറക്കല്‍ പരേതരായ പുത്തന്‍വീട്ടില്‍ വറുതുകുട്ടിയുടെയും നെടുംപറമ്പില്‍ പ്ലമേന പാപ്പുവിന്റെയും  മകനാണ് പരേതന്‍ .

ഭാര്യ. :പരേതയായ റോസിലി ലോറന്‍സ്മക്കള്‍ :സ്‌മൈലി കിംഗ് -ഹെര്‍മന്‍ കിംഗ്ഗ്ലാഡിഷ് ലോറന്‍സ് ,ഗ്ലയ്സി ലോറന്‍സ്ജോയ്സ് പരേഖ് -ഹര്‍ഷില്‍ പരേഖ് .

ഫ്യൂണറല്‍ സര്‍വീസ് :ഒക്ടോബര്‍ 17 ശനി രാവിലെ 10നുസ്ഥലം :ടറെന്റിന്‍ ജാക്സണ്‍  മൊറോ ഫ്യൂണറല്‍ ഹോം (അലന്‍ )

തുടര്‍ന്നു റിഡ്ജ് വ്യൂ മെമ്മോറിയല്‍ പാര്‍ക്കില്‍ സംസ്‌കാരം .കോവിഡ് പ്രോട്ടോകോള്‍ നിലവിലു ള്ളതിനാല്‍ പൊദുദര്ശനവും ഫ്യൂണറല്‍ സെര്‍വിസും കുടുംബാംഗങ്ങള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു .

The service will also be live streamed at TJMfuneral.com on William's obituary page by clicking on the following link: Celebrationoflife.tv. After the service, the recorded live stream will be available for viewing at the same link location.

പി പി ചെറിയാന്‍ ,ഡാളസ്