റാഫേല്‍ നദാലിന് 21-ാം ഗ്രാന്‍ഡ് സ്ലാം


JANUARY 30, 2022, 8:15 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഡാനില്‍ മെദ്‌വദേവിനെയാണ് കിരീടപ്പോരാട്ടത്തില്‍ നദാല്‍ പരാജയപ്പെടുത്തിയത്. 

ആദ്യ രണ്ടു സെറ്റുകളില്‍ പിന്നിട്ടതിന് ശേഷമാണ് തുടര്‍ന്നുള്ള മൂന്നു സെറ്റുകളും നദാല്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 2-6, 6-7, 6-4, 6-4, 7-5.

Other News