നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ എഞ്ചിനീയര്‍മാരുടെ സംഘടനയായ കേരള എന്‍ജിനിയറിങ് ഗ്രൂജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KEAN) യുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 26 ഞായറാഴ്ച്ച വൈകിട്ട് 8 ന് ചാറ്റ് ജിപിടി / ബാര്‍ഡ് എഐ എന്നീ നൂതന നിര്‍മ്മിതി ബുദ്ധിയെക്കുറിച്ച് സെമിനാര്‍ നടത്തുന്നു. ഈ നൂതന സാങ്കേതിക വിദ്യ ലോകത്തെ എങ്ങനെ സ്വാധീനിക്കും എന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് അവതാരകനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ളൗഡ് , ബ്ലോക്ക് ചെയിന്‍ എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഗവേഷകനുമായ മുഹമ്മദ് അഷറഫ് നേതൃത്വം നല്‍കും.
സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കില്‍ കൂടെ ചേരാം
Zoom ID: 5316611899
Pass code: 512021
കൂടുതല്‍ വിവരങ്ങള്‍ക്ക്,
ഷിജി മാത്യു : 973-757- 3114
ജേക്കബ് ജോസഫ്: 973-747-9591
പ്രേമ അനന്ദ്രപ്പള്ളിയില്‍ : 908-400-1425
ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷന്‍സ് )