ഡിട്രോയിറ്റ് :ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യുന്നു.ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ 8വരെയാണ് വാക്സിന് നല്‍കുകയെന്ന് ഇടവക സെക്രട്ടറി അലന് ജി ജോണ്‍ അറിയിച്ചു .
ഫൈസര്‍ വാക്സിന് ആദ്യ ഡോസ് 16 വയസ്സിന് മുകളിലുള്ള എല്ലാവക്കും ലഭ്യമാണ്. പരിമിത വാക്സിന് ഡോസ് മാത്രമുള്ളതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്കുwww.Detroit Marthoma.org/main/vaccine
റവ :വര്‍ഗീസ് തോമസ് :248 798 1134അലന് ജി ജോണ്‍ :313 999 3365
പി.പി ചെറിയാന്