ട്രംപിന്റെ നികുതി റിപ്പോര്‍ട്ട് സംരക്ഷിക്കുന്നത് നിരസിച്ച് കോടതി


FEBRUARY 22, 2021, 8:59 PM IST

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നികുതി വരുമാനം മാന്‍ഹട്ടണ്‍ ഡി എയില്‍ നിന്ന് സംരക്ഷിക്കാനുള്ള ശ്രമം നിരസിച്ച് സുപ്രിം കോടതി. ട്രംപിന്റെ നികുതി റിട്ടേണുകളും മറ്റു സാമ്പത്തിക രേഖകളും ന്യൂയോര്‍ക്ക് ഗ്രാന്‍ഡ് ജൂറിയുടെ ആജ്ഞാപത്രത്തില്‍ നിന്നും സംരക്ഷിക്കാനുള്ള ശ്രമം സുപ്രിം കോടതി നിരസിച്ചു. ജസ്റ്റിസുമാര്‍ ഉത്തരവിറക്കിയതല്ലാതെ അഭിപ്രായ പ്രകടനം നടത്തിയില്ല.

Other News