കുഷ്‌നറെ പുറത്താക്കണമെന്ന് ഡെമോക്രാറ്റുകള്‍; ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫി​നെ സ​ന്ദ​ർ​ശി​ച്ച്​ ആ​വ​ശ്യ​മുന്നയിച്ചു


MARCH 16, 2018, 5:37 PM IST

വാ​ഷി​ങ്​​ട​ൺ: പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രമ്പിന്റെ മു​തി​ർ​ന്ന ഉ​പ​ദേ​ശ​ക​നും മ​രു​മ​ക​നു​മാ​യ ജാ​രെ​ദ്​ കു​ഷ്​​ന​റെ​ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം. ഡോ​ൺ ബെ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 അം​ഗ​ങ്ങ​ളാ​ണ്​ വൈ​റ്റ്​​ഹൗ​സ്​ ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫി​നെ സ​ന്ദ​ർ​ശി​ച്ച്​ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ൾ കു​ഷ്​​​ന​റെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ ​ശ്ര​മി​ച്ചെ​ന്ന്​ തെ​ളി​ഞ്ഞ​താ​യി അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ഇ​നി​യും നി​ല​നി​ർ​ത്തു​ന്ന​ത്​ യു.​എ​സി​​െൻറ വി​ശാ​ല താ​ൽ​പ​ര്യ​ങ്ങ​ളെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Other News