ലാവേണ്‍ ആന്റ് ഷെര്‍ലി നടി സിണ്ടി വില്യംസ് നിര്യാതയായി


JANUARY 31, 2023, 7:32 PM IST

വാഷിംഗ്ടണ്‍: ലാവര്‍ണ്‍ ആന്റ് ഷെര്‍ലി എന്ന പരിപാടിയില്‍ ഷെര്‍ലിയായി അഭിനയിച്ച സിണ്ടി വില്യംസ് അസുഖത്തെ തുടര്‍ന്ന് മരിച്ചതായി അവരുടെ കുടുംബം അറിയിച്ചു. 75 വയസായിരുന്നു.

സംവിധായകന്‍ ജോര്‍ജ്ജ് ലൂക്കാസിന്റെ 1973ലെ \'അമേരിക്കന്‍ ഗ്രാഫിറ്റി\', 1974 മുതല്‍ സംവിധായകന്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ \'ദി ഡയലോഗ്\' എന്നിവയിലും വില്യംസ് അഭിനയിച്ചു.

- പി പി ചെറിയാന്‍

Other News